Webdunia - Bharat's app for daily news and videos

Install App

തിരുവോണ ദിനത്തിൽ ഒ.ടി.ടി റിലീസ്, ഒടുവിൽ 'ലവ് ഫുള്ളി യുവേഴ്‌സ് വേദ' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 23 ഓഗസ്റ്റ് 2023 (14:35 IST)
നാളുകൾക്കു ശേഷം മലയാള സിനിമയിൽ ഒരു മുഴുനിള ക്യാമ്പസ് ചിത്രം എത്തിയില്ലെങ്കിലും വലിയ ചലനം 'ലവ് ഫുള്ളി യുവേഴ്‌സ് വേദ'ക്ക് ഉണ്ടാക്കാനായില്ല.തൊണ്ണൂറുകളിലെ കലാലയ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും കഥയാണ് പറയുന്നത്.നവാഗതനായ പ്രഗേഷ് സുകുമാരൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
തിരുവോണ ദിനത്തിൽ എച്ച്.ആർ (HR•OTT) എന്ന ഒ.ടി.ടി ഫ്‌ലാറ്റ്‌ഫോമിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
 
 ശ്രീനാഥ് ഭാസി, രജിഷാ വിജയൻ ,വെങ്കിടേഷ് ,ഗൗതം മേനോൻ ,രഞ്ജിത് ശേഖർ, ചന്തുനാഥ്, അനിഖ സുരേന്ദ്രൻ, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
ആർ ടു എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments