ആദ്യ കണ്മണിക്കായി കാത്തിരിപ്പ്, ചേച്ചിയുടെ കുട്ടി എത്തി, വീഡിയോയും ചിത്രങ്ങളും കാണാം

കെ ആര്‍ അനൂപ്
വെള്ളി, 18 മാര്‍ച്ച് 2022 (14:50 IST)
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും. നടിയുടെ ചേച്ചി പാര്‍വതി വിജയ് അമ്മയായതിന്റെ സന്തോഷത്തിലാണ്. ചേച്ചിയും അനിയത്തിയും ഒരു വീട്ടില്‍ ഗര്‍ഭിണിയായ സന്തോഷം രണ്ടാളും പങ്കുവെച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai_official (@mridhulavijai)

പാര്‍വ്വതിയുടെ കുഞ്ഞിന് യാമിക എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുടുംബത്തിലെ ആദ്യ കണ്‍മണി എത്തിയ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. ഇക്കഴിഞ്ഞ ദിവസമായിരുന്നു യാമികയുടെ നൂലുകെട്ട്.
 
തന്റെ കുഞ്ഞിനായി കാത്തിരിക്കുന്ന മൃദുല പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mridhula Vijai_official (@mridhulavijai)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Dharmendra Pradhan: ധർമേന്ദ്ര പ്രധാൻ തെറിച്ചു; മോദി സർക്കാരിനെ വീഴ്ത്തി ജനകീയ പ്രക്ഷോഭം

വിദ്യാർഥികളെ അപമാനിക്കുന്ന പരാമർശം; മേജർ രവിക്ക് പന്ത്രണ്ടാം ക്ലാസുകാരിയുടെ വക്കീൽ നോട്ടീസ്

ഭാര്യയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബലാത്സംഗക്കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് കേരള ഹൈക്കോടതി

ജയിലുകളില്‍ തിരക്ക്; തിരുവനന്തപുരത്ത് നാലാമത്തെ സെന്‍ട്രല്‍ ജയില്‍ നിര്‍മ്മിക്കും

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, ജനാധിപത്യ ഇന്ത്യക്കൊപ്പം; പിന്തുണച്ച് ജ്യോതിക

അടുത്ത ലേഖനം
Show comments