Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാ 'വൃഷഭ' ലുക്ക്..നീളന്‍മുടിയില്‍ ലാല്‍, വീഡിയോ

Mohanlal
'വൃഷഭ'യുടെ ചിത്രീകരണ തിരക്കിലാണ് നടന്‍ മോഹന്‍ലാല്‍. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ആണ് വൈറല്‍ ആക്കുന്നത്. നീളന്‍മുടിയും താടിയും ഒക്കെയായി വ്യത്യസ്തമായ ലുക്കിലാണ് മോഹന്‍ലാലിനെ കാണാനായത്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയില്‍ രണ്ട് നടിമാര്‍, പുതിയ ചിത്രങ്ങളുമായി അനുമോളും രമ്യ നമ്പീശനും