Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാരിയില്‍ രണ്ട് നടിമാര്‍, പുതിയ ചിത്രങ്ങളുമായി അനുമോളും രമ്യ നമ്പീശനും

സാരിയില്‍ രണ്ട് നടിമാര്‍, പുതിയ ചിത്രങ്ങളുമായി അനുമോളും രമ്യ നമ്പീശനും

കെ ആര്‍ അനൂപ്

, ശനി, 12 ഓഗസ്റ്റ് 2023 (12:04 IST)
പാലക്കാട് സ്വദേശിയായ അനുമോള്‍ സിനിമയിലെത്തി 10 വര്‍ഷത്തില്‍ കൂടുതലായി.കണ്ണുകളെള എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.
പി ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയും ചുവടുവെച്ചു. സാരിയിലുള്ള നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
മലയാളികളുടെ പ്രിയ താരമാണ് രമ്യ നമ്പീശന്‍. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി പിന്നണി ഗായികയും കൂടിയാണ്.രമ്യ നമ്പീശന്‍ എന്ന രമ്യാ ഉണ്ണിക്ക് 37 വയസ്സാണ് പ്രായം. 1986 മാര്‍ച്ച് 24നാണ് നടി ജനിച്ചത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് കോണ്‍സ്റ്റബിള്‍ വിന്‍സന്റ് സ്‌കറിയുടെ കല്യാണം ഇങ്ങനെയാ! ജോജുവിനൊപ്പം ഐശ്വര്യ രാജേഷ്,പുലിമട ഫസ്റ്റ് ലുക്ക്