Webdunia - Bharat's app for daily news and videos

Install App

ഇനി 'അമ്മ'യെ ഇവർ നയിക്കും, പുതിയ സാരഥികൾ ഇവരാണ്; മമ്മൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം വേണ്ടെന്ന് വച്ചു!

ഇനി 'അമ്മ'യെ ഇവർ നയിക്കും, പുതിയ സാരഥികൾ ഇവരാണ്!

Webdunia
ഞായര്‍, 24 ജൂണ്‍ 2018 (14:27 IST)
താരസംഘടനയായ അമ്മയുടെ മറ്റൊരു എക്‌സിക്യുട്ടിവ് യോഗം നടന്നുകൊണ്ടിരിക്കുകയാണ്. പഴയ ഭാരവാഹികൾക്ക് പകരം സംഘടനയിൽ പുതിയ ഭാരവാഹികൾ ചുമതല ഏൽക്കുകയാണ്. ഇന്നസെന്റ് പതിനേഴ് വർഷത്തെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോൾ മോഹൻലാൽ പുതിയ പ്രസിഡന്റായി സ്ഥാനം ഏറ്റിരിക്കുകയാണ്. കഴിഞ്ഞ വർഷം അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടി ആയിരുന്നു. 
 
എക്‌സിക്യുട്ടീവ് അംഗങ്ങളിലും മാറ്റം വന്നിരിക്കുന്നു. ദിലീപിന്റെ വരവിനെക്കുറിച്ച് കാര്യമായ ചർച്ചകൾ ഒന്നും തന്നെ ഉണ്ടായില്ല. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നപ്പോൾ സെക്രട്ടറിയായി സിദ്ദിഖ് ചുമതലയേറ്റു. മറ്റ് ഭാരവാഹികൾ: വൈസ് സെക്രട്ടറി- മുകേഷ്, ഗണേശ് കുമാര്‍ ജനറല്‍ സെക്രട്ടറി- ഇടവേള ബാബു ട്രഷറർ‍- ജഗദീഷ്.
 
എക്‌സീക്യൂട്ടിവ് അംഗങ്ങളായി ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരയണന്‍കുട്ടി, ശ്വേത മേനോൻ‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാൽ എന്നിവരും ചുമതലയേറ്റു‍. 460 അംഗങ്ങളുള്ള അമ്മയെ 2018 മുതല്‍ 2021 വരെ നയിക്കുന്നത് ഇവരായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments