Daily Horoscope
✕

ലൂസിഫര്‍ വരുന്നു, ബോക്സ്‌ഓഫീസിന്റെ കാര്യത്തില്‍ തീരുമാനമായി!

മോഹന്‍ലാല്‍ സന്തോഷത്തില്‍, പൃഥ്വി ആകാംഷയില്‍!

Webdunia
ചൊവ്വ, 27 മാര്‍ച്ച് 2018 (12:20 IST)
ഏറെ നാളായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപിയുടെ തിരക്കഥയില്‍ ആന്റണി പെരുമ്പാവൂറിന്റെ നിര്‍മ്മാണത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കുന്ന ചിത്രമാണ് ലൂസിഫര്‍.
 
പൃഥ്വി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം അണിയറിയില്‍ പുരോഗമിക്കുകയാണ്. ലൂസിഫറിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ ഫേസ്ബുക്കില്‍ എത്തിയിരുന്നു. ലൂസിഫർ യാഥാർഥ്യമാകാൻ പോവുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറയുന്നു. 
 
‘ഒരുപാട് നാളായി ചർച്ച ചെയ്യപ്പെടുന്ന ലൂസിഫറിന്റെ കഥ കേൾക്കുകയും ഫുൾ സ്‌ക്രിപ്റ്റ് വായിക്കുകയും ചെയ്തു. മോഹൻലാൽ സാർ വളരെ സന്തോഷത്തോടെ ഈ ചിത്രം ചെയ്യണമെന്ന് പറഞ്ഞു. നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. വളരെ മനോഹരമായ ഒരു സിനിമ തന്നെയായിരിക്കുമിത്.‘ - ആന്റണി പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യതലസ്ഥാനത്ത് രാത്രിയിലും പ്രതിഷേധത്തിന്റെ തീ, വനിതകളുടെ തിരംഗ മാര്‍ച്ച് നടത്തി എസ്എഫ്‌ഐ

ഇറാന്റെ നിര്‍ദ്ദേശം പുടിന്‍ ട്രംപിനെ അറിയിച്ചു; ടെഹ്റാന്റെ സമ്പുഷ്ട യുറേനിയം ഏറ്റെടുക്കാമെന്ന് വാഗ്ദാനം

സമരമുഖത്തേക്ക് മുഖ്യ പ്രതിപക്ഷ കക്ഷികൾ, സുപ്രീം കോടതിയിലേക്ക് മാർച്ച്, പ്രവർത്തകരുടെ കൂട്ടം ഡൽഹിയിലെത്തും

പിടിക്കപ്പെട്ടപ്പോൾ യു-ടേൺ; സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

റഷ്യ-ഉക്രെയ്ന്‍ ഊര്‍ജ്ജ മേഖലയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്; തനിക്കിതൊരു പുതിയ വാര്‍ത്തയാണെന്ന് സെലെന്‍സ്‌കി

അടുത്ത ലേഖനം
Show comments