ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കുന്ന പയ്യന്‍ ഇന്ന് സിനിമാതാരം, നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്
വെള്ളി, 25 മാര്‍ച്ച് 2022 (09:54 IST)
സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ജിത്തു ജോസഫിന്റെ ആദിയില്‍ നായകനായി തുടങ്ങിയ നടന്‍ ഹൃദയത്തിലെത്തി എത്തിനില്‍ക്കുകയാണ്.പുനര്‍ജനി, ഒന്നാമന്‍ തുടങ്ങിയ സിനിമകളില്‍ പ്രണവ് മോഹന്‍ലാല്‍ ബാലതാരമായി അഭിനയിച്ചിരുന്നു.
 
മോഹന്‍ലാലും പ്രണവും ഒന്നിച്ച് എത്തിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
 
പ്രണവ് മോഹന്‍ലാലിന്റെ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഹൃദയം.50 ദിവസങ്ങള്‍ പിന്നിട്ട സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.ഹൃദയം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാവിയില്‍ ഇന്ത്യ ആക്രമണത്തിന് മുതിര്‍ന്നാല്‍ കൊല്‍ക്കത്ത വരെ ആക്രമിച്ച് തിരിച്ചടി നല്‍കും: പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ്

ഇഞ്ചോടിഞ്ച് പോരാട്ടം, ചെറിയ മുൻതൂക്കം എൽഡിഎഫിന്, 12 മണ്ഡലങ്ങളിലെ ഫലങ്ങൾ വിജയിയെ നിശ്ചയിക്കും ; മാതൃഭൂമി പ്രീ പോൾ സർവേ പുറത്ത്

അമേരിക്കയ്ക്ക് വലിയ സർപ്രൈസ് വരാനിരിക്കുന്നു, മുന്നറിയിപ്പ് നൽകി ഇറാൻ

ടെഹ്‌റാനില്‍ വന്‍ ആക്രമണം അഴിച്ചുവിട്ട് യുഎസ്, ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ്

കെഎസ്ആര്‍ടിസിയുടെ പുതിയ ഗോവ പാക്കേജ്: 3 രാത്രികളും 2 പകലും ചെലവഴിക്കാം, 10 ലക്ഷം യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ

അടുത്ത ലേഖനം
Show comments