Publish Date: Thu, 24 Mar 2022 (10:09 IST)
Updated Date: Thu, 24 Mar 2022 (10:13 IST)
ആസിഫ് അലി സിനിമ തിരക്കുകളിലാണ്. മഹേഷും മാരുതിയും ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ജീത്തു ജോസഫിന്റെ കൂമന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടന്‍ എത്തിയത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. രാത്രി വൈകിയും ഷൂട്ട് ഉണ്ടായിരുന്നു. ലൊക്കേഷന്‍ നിന്നുള്ള നടന്റെ ഏറ്റവും പുതിയ ചിത്രം കാണാം.