Daily Horoscope

വയസ്സ് 19,ഒടുവിലായി റിലീസ് ചെയ്ത ആറില്‍ അഞ്ച് പടങ്ങളും വലിയ വിജയം, മാത്യൂ തോമസിന്റെ പുതിയ റിലീസ് ചിത്രം

കെ ആര്‍ അനൂപ്
വെള്ളി, 17 ജൂണ്‍ 2022 (09:06 IST)
മാത്യൂ തോമസിന്റെ ഒരു സിനിമ കൂടി ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു. നടന്റെ ഓരോ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുമ്പോഴും പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. 19 വയസ്സ് മാത്രം പ്രായമുള്ള നടന്റെ വിജയ ചിത്രങ്ങളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ എങ്ങും ചര്‍ച്ച. ഒടുവിലായി റിലീസ് ചെയ്ത മാത്യൂ തോമസിന്റെ ആറില്‍ അഞ്ച് പടങ്ങളും വലിയ വിജയമായി മാറിയെന്നാണ് അവരുടെ കണ്ടെത്തല്‍.
 
കുമ്പളങ്ങി നൈറ്റ്‌സ്,തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍,അഞ്ചാം പാതിരാ,ഓപ്പറേഷന്‍ ജാവ,ജോ&ജോ വരെ നീളുന്നു ആരാധകരുടെ ലിസ്റ്റ്.മാത്യൂ തോമസിന്റെ ഒരു സിനിമ കൂടി ഇന്ന് പ്രദര്‍ശനത്തിനെത്തുന്നു.
 
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി മാത്യൂ തോമസ് എത്തുന്നുണ്ട്. സ്‌ക്രീനില്‍ നടന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments