മസ്താനി, സുഖമല്ലെ, റെനക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാമുകൻ ആലിബ്

അഭിറാം മനോഹർ
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2025 (17:26 IST)
മലയാളം റിയാലിറ്റി ഷോയായ ബിഗ്‌ബോസ് ഏഴാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ റെന ഫാത്തിമ കഴിഞ്ഞ ദിവസമാണ് ഷോയില്‍ നിന്നും പുറത്തായത്. ഷോയില്‍ 50 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് റെന പുറത്തുപോയത്. ഇപ്പോഴിതാ ഷോയില്‍ നിന്നും ഇറങ്ങിയതിന് ശേഷം കാമുകന്‍ ആലിബിനൊപ്പം റെന പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
 
എന്റെ കള്ളിപൂങ്കുയില്‍ തിരിച്ചെത്തി, മസ്താനീ സുഖമല്ലെ, എന്ന ക്യാപ്ഷനോടെയാണ് ആലിബ് റെനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. റെന ഷോയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ആലിബും കുടുംബവും റെനയെ അംഗീകരിക്കില്ലെന്നും റെനയെ ഉപേക്ഷിക്കുമെന്നും ബിഗ്‌ബോസില്‍ സഹമത്സരാര്‍ഥിയായ മസ്താനി റെനയോട് പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമാണ് ആലിബ് ഇപ്പോള്‍ നടത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aalib fazal (@aalibfazal)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ- യുഎസ് തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു, വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തത്വത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

Thrissur News: 25 മുതല്‍ മഴയ്ക്കു സാധ്യത, പീച്ചി ഡാം തുറക്കും

എച്ച് 1 ബി അവസരം മുതലെടുക്കാൻ യുകെയും, മികവുണ്ടെങ്കിൽ ഫ്രീ ഫിസ ഓഫർ ചെയ്ത് യുകെ

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ , 841 കോടി അനുവദിച്ചതായി ധനമന്ത്രി

അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യം; ഹനുമാന്‍ പ്രതിമയ്ക്ക് അനുമതി നല്‍കിയത് എന്തിനെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്

അടുത്ത ലേഖനം
Show comments