Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോളിവുഡിലേക്ക് മഞ്ജുവിന്റെ രണ്ടാം വരവ്, നായകനാകാന്‍ അജിത്ത്, ചിത്രീകരണം പുരോഗമിക്കുന്നു

മഞ്ജു വാര്യര്‍
മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേക്ക്. ഇത്തവണ കോളിവുഡിലെത്തുന്നത് അജിത്തിന്റെ നായികയാകാന്‍.തല 61 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
 
വൈകാതെതന്നെ മഞ്ജു ടീമിനൊപ്പം ചേരും.അജിത് നെഗറ്റീവ് റോളില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.വലിമൈ ഒരുക്കിയ എച് വിനോദാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.ശരീരഭാരം കുറയ്ക്കാന്‍ അജിത്ത് കേരളത്തിലെത്തിയിരുന്നു.
 
ധനുഷ് നായകനായ അസുരനിലൂടെയാണ് മഞ്ജുവാര്യര്‍ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.മേരി ആവാസ് സുനോ മഞ്ജുവിന്റെതായി അടുത്തത് റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമ സംവിധായകനായി മാറിയ ഈ പയ്യനെ മനസ്സിലായോ ? കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ കാണാം