Publish Date: Wed, 05 Jan 2022 (17:08 IST)
Updated Date: Wed, 05 Jan 2022 (17:10 IST)
ജനുവരി ഒന്നിനായിരുന്നു ബോളിവുഡ് നടി വിദ്യ ബാലന്റെ ജന്മദിനം. വിദ്യയുടെ കടുത്ത ആരാധികയായ മഞ്ജുവാര്യരിന് പിറന്നാള്‍ ദിവസം ആശംസകള്‍ അറിയിക്കാന്‍ സാധിച്ചില്ല. ഇത്തിരി വൈകിയാണെങ്കിലും തന്റെ പ്രിയ താരത്തിന് മഞ്ജു ആശംസകള്‍ നേര്‍ന്നു.
'എപ്പോഴും ഉള്ളത് പോലെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കുക. ഒരു കുന്നോളം സ്നേഹത്തോടെ ഒരു ആരാധിക' എന്നാണ് മഞ്ജു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
കെ ആര് അനൂപ്
Publish Date: Wed, 05 Jan 2022 (17:08 IST)
Updated Date: Wed, 05 Jan 2022 (17:10 IST)