Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാപീനസ്,പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി തന്‍വി റാം

തന്‍വി റാം
ഒറ്റ സിനിമയിലൂടെ തന്നെ ജനങ്ങളുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് തന്‍വി റാം.ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത അമ്പിളിയിലൂടെ താരം വരവറിയിച്ചു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
ഹാപീനസ് എന്ന കുറിച്ചുകൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanvi Ram (@tanviram)

2012ല്‍ മിസ് കേരള മത്സര ഫൈനലിസ്റ്റ് ആയിരുന്നു തന്‍വി റാം.
പഠനശേഷം ബംഗ്ലൂരില്‍ ഒരു ബാങ്കില്‍ നടി ജോലി നോക്കിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ഉയരങ്ങളില്‍ മിന്നല്‍ മുരളി,30 രാജ്യങ്ങളില്‍ ടോവിനോ ചിത്രം തന്നെ താരം