Daily Horoscope
✕

മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന ക്യാമറ നിസാരക്കാരനല്ല!

കെ ആര്‍ അനൂപ്
ചൊവ്വ, 8 മാര്‍ച്ച് 2022 (14:51 IST)
41 വര്‍ഷമായി മമ്മൂട്ടി ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ട്. അഭിനയം കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടമുള്ളത് ഫോട്ടോഗ്രാഫിയോട് ആയിരിക്കും.താരം പകര്‍ത്തിയ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൂട്ടുകാരുടെ ചിത്രങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ അത്യാധുനിക സിനിമാ ക്യാമറ RED V-Raptor സ്‌പെഷ്യല്‍ എഡിഷനുമായി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
നടി സ്രിന്ദയ്ക്ക് ക്യാമറയില്‍ ചിത്രങ്ങള്‍ എടുത്ത് നല്‍കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ ഈയടുത്ത്ഭീഷ്മപര്‍വ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. പുറത്തുവന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments