Daily Horoscope
✕

'സത്യന്‍ അങ്കിളിന് നന്ദി'; മീര ജാസ്മിന്റെ തിരിച്ചുവരവ്, 'മകള്‍' ഇന്നുമുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്
വെള്ളി, 29 ഏപ്രില്‍ 2022 (10:07 IST)
വര്‍ഷങ്ങള്‍ക്കുശേഷം ഒരു മീരാജാസ്മിന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ജയറാം-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന മകള്‍ ഇന്നുമുതല്‍ പ്രദര്‍ശനം ആരംഭിക്കും. വീട്ടിലേക്ക് തിരിച്ചെത്തിയ പോലെയായിരുന്നു സത്യന്‍ അങ്കിളിന്റെ സെറ്റില്‍ എത്തിയപ്പോള്‍ എന്നാണ് മീര പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

എന്റെ വ്യക്തിപരവും തൊഴില്‍പരവുമായ വളര്‍ച്ചയില്‍ സത്യന്‍ അങ്കിള്‍ എപ്പോഴും അചഞ്ചലമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മീര പറയുന്നു.എനിക്ക് ജൂലിയറ്റിനെ തന്നതിന് പ്രിയപ്പെട്ട സത്യന്‍ അങ്കിളിന് നന്ദി. മുഴുവന്‍ ടീമിനും താരം നന്ദി പറയുന്നുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Jasmine (@meerajasmine)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാനിൽ പിടിഐയുടെ അവസാന പ്രവിശ്യ സർക്കാരിനെയും പിരിച്ചുവിട്ടു, ഖൈബർ പഖ്‌തൂൺഖ്വയിൽ അടിയന്തരാവസ്ഥ

'ദേവികയെ മനഃപൂർവം ഇടിച്ചതോ'; സംശയവുമായി കുടുംബം, നരഹത്യയിൽ ഒതുക്കരുതെന്ന് ആവശ്യം

ഗ്യാനേഷിനെ പൂട്ടും, സുപ്രീം കോടതിയെ സമീപിക്കും: രാഹുൽ ഗാന്ധി

ആദ്യം മുന്നറിയിപ്പ് : റിയാദ്, ദമാം വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം

സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കും പൂട്ട്; കൂട്ടുകാർ കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു !

അടുത്ത ലേഖനം
Show comments