Webdunia - Bharat's app for daily news and videos

Install App

'ലൈഗര്‍' കേരളത്തില്‍ നിന്ന് ആദ്യദിനം എത്ര നേടി? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
വെള്ളി, 26 ഓഗസ്റ്റ് 2022 (14:56 IST)
പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ തീര്‍പ്പിനൊപ്പം പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ടയുടെ ആക്ഷന്‍ ഡ്രാമ 'ലൈഗര്‍'ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
കേരള ബോക്സ് ഓഫീസില്‍ നിന്നും ആദ്യ ദിനം 25 ലക്ഷം രൂപ മാത്രമാണ് 'ലൈഗര്‍'ന് നേടാനായത്. പൃഥ്വിരാജിന്റെ തീര്‍പ്പിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യദിനം 40 ലക്ഷം രൂപ മാത്രമാണ് ചിത്രം ഈ ചിത്രം നേടിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജെൻസി ഔട്ട് റീച്ച്, ആർഎസ്എസ് ഇടഞ്ഞതോടെ പരിപാടി റദ്ദാക്കി ബിജെപി

തിരെഞ്ഞെടുപ്പ് തോല്‍വി: പിണറായി വിജയന്റെ വീശദീകരണങ്ങളില്‍ സിപിഐഎം കേന്ദ്രകമ്മിറ്റിക്ക് വിയോജിപ്പ്

യുഎസ് യുദ്ധക്കപ്പലുകൾ ആക്രമിക്കാൻ സൂപ്പർ സോണിക് മിസൈലുകൾ, ഇറാന് റഷ്യൻ സഹായം?

പ്രളയ ബാധിതർക്കുള്ള ധനസഹായം നൽകാതെ സർക്കാർ

പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടാൻ സർക്കാർ; പുതിയ ഉദ്യോഗാർഥികൾക്ക് തിരിച്ചടി

അടുത്ത ലേഖനം
Show comments