ഇതാരാ റോക്കി ഭായിയോ ? പുത്തന്‍ ലുക്കില്‍ എത്തിയ മലയാള നടനെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്
ബുധന്‍, 20 ഏപ്രില്‍ 2022 (10:00 IST)
കെജിഎഫ് ചാപ്റ്റര്‍ 2 തരംഗം തീരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ എങ്ങും സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമാണ്. റോക്കി ഭായി പറയുന്ന 'വയലന്‍സ്.. വയലന്‍സ്'എന്ന് കുറച്ചുകൊണ്ട് ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണ ശങ്കര്‍. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SVK (@krisnasankar)

'കുടുക്ക് 2025' എന്ന ചിത്രത്തിലാണ് കൃഷ്ണ ശങ്കറിനെ ഒടുവിലായി കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SVK (@krisnasankar)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by SVK (@krisnasankar)

കഴിഞ്ഞദിവസം പൃഥ്വിരാജും റോക്കി ഭായി പറയുന്ന 'വയലന്‍സ്.. വയലന്‍സ്' ഓര്‍മ്മിപ്പിക്കും വിധം ആടുജീവിതം 'നൈറ്റ് ഷൂട്ട് വിശേഷങ്ങള്‍ പങ്കു വെച്ചിരുന്നു.സഹാറ മരുഭൂമിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഴിമന്തി കഴിച്ച 3 പേര്‍ക്ക് ഷിഗെല്ല, അല്‍ റീം റസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും: പവർകട്ടിനെ ട്രോളി വി ശിവൻകുട്ടി

രാഷ്ട്രീയവത്കരിക്കരുത്, പവർകട്ടിന് കാരണം വൈദ്യുതി പ്രതിസന്ധി: സണ്ണി ജോസഫ്

E20 പെട്രോള്‍ കാരണം വാഹനത്തിന് തകരാര്‍ ഉണ്ടായി; വാഹന ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

അടുത്ത ലേഖനം
Show comments