Publish Date: Wed, 20 Apr 2022 (10:00 IST)
Updated Date: Wed, 20 Apr 2022 (10:04 IST)
കെജിഎഫ് ചാപ്റ്റര്‍ 2 തരംഗം തീരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ എങ്ങും സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമാണ്. റോക്കി ഭായി പറയുന്ന 'വയലന്‍സ്.. വയലന്‍സ്'എന്ന് കുറച്ചുകൊണ്ട് ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ കൃഷ്ണ ശങ്കര്‍.
'കുടുക്ക് 2025' എന്ന ചിത്രത്തിലാണ് കൃഷ്ണ ശങ്കറിനെ ഒടുവിലായി കണ്ടത്.
കഴിഞ്ഞദിവസം പൃഥ്വിരാജും റോക്കി ഭായി പറയുന്ന 'വയലന്‍സ്.. വയലന്‍സ്' ഓര്‍മ്മിപ്പിക്കും വിധം ആടുജീവിതം 'നൈറ്റ് ഷൂട്ട് വിശേഷങ്ങള്‍ പങ്കു വെച്ചിരുന്നു.സഹാറ മരുഭൂമിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.