Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്ത്, 'പത്താം വളവ്' റിലീസിനൊരുങ്ങുന്നു, ക്യാരക്ടര്‍ പോസ്റ്റര്‍

ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്ത്, 'പത്താം വളവ്' റിലീസിനൊരുങ്ങുന്നു, ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 20 ഏപ്രില്‍ 2022 (09:55 IST)
സുരാജും-ഇന്ദ്രജിത്തും ഒന്നിക്കുന്ന ത്രില്ലര്‍ പത്താം വളവ് റിലീസിനൊരുങ്ങുന്നു.എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് പ്രദര്‍ശനം ആരംഭിക്കും. സിനിമയില്‍ പോലീസ് യൂണിഫോമിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
സേതു എന്നാണ് ഇന്ദ്രജിത്ത് സുകുമാരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടി പ്രണവിന്റെ കൂട്ടുകാരി, നടനൊപ്പമുള്ള സിനിമ നടിയെ മനസ്സിലായോ ?