Daily Horoscope
✕

'കെജിഎഫ്' കണ്ടുകൊണ്ടിരിക്കെ തിയറ്ററില്‍ ഒരാള്‍ വെടിവെച്ചു !

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (11:07 IST)
'കെജിഎഫ് ചാപ്റ്റര്‍ 2' പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ നാടകീയ രംഗങ്ങള്‍. സിനിമ കാണാനെത്തിയവര്‍ തമ്മില്‍ തര്‍ക്കമായി. ഒരാള്‍ തിയറ്ററിനുള്ളില്‍ വെടിയുതിര്‍ക്കുകയും ചെയ്തു. കര്‍ണാടകയിലാണ് സംഭവം. 
 
മുന്‍സീറ്റിലേക്ക് കാലെടുത്തുവച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. പിന്നിലിരുന്ന ആള്‍ മുന്‍സീറ്റിലേക്ക് കാലെടുത്ത് വച്ചതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. 
 
പിന്‍സീറ്റില്‍ ഇരുന്നിരുന്ന ആള്‍ തര്‍ക്കത്തിനു പിന്നാലെ തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ തോക്കുമായി തിയറ്ററിനുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്. 
 
വെടിവെപ്പില്‍ വസന്തകുമാര്‍ എന്ന യുവാവിന് പരുക്കേറ്റിട്ടുണ്ട്. ആദ്യ റൗണ്ട് ആകാശത്തേക്കും അടുത്ത രണ്ട് തവണ വസന്തകുമാറിന്റെ വയറ്റിലേക്കുമാണ് വെടിവെച്ചത്. ഹാവേരിയിലെ തിയറ്ററിലാണ് സംഭവം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments