Daily Horoscope

മലയാളത്തില്‍ യാഷ് അവതരിപ്പിച്ച റോക്കിക്ക് ശബ്ദം നല്‍കിയത് ആര്? ആദ്യഭാഗത്തിലും അയാള്‍ തന്നെ ഡബ്ബ് ചെയ്തു !

കെ ആര്‍ അനൂപ്
ബുധന്‍, 30 മാര്‍ച്ച് 2022 (16:21 IST)
കെജിഎഫ് രണ്ടാംഭാഗം റിലീസിന് ഒരുങ്ങുകയാണ്. മലയാളി പ്രേക്ഷകരും സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നതിന് തെളിവാണ് ട്രെയിലറില്‍ ലഭിച്ച സ്വീകാര്യത.മലയാളം പതിപ്പ് ട്രെയിലര്‍ 9.5 മില്യണ്‍ കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. അതേസമയം മലയാളത്തില്‍ യാഷ് അവതരിപ്പിച്ച റോക്കിക്ക് ശബ്ദം നല്‍കിയത് ആരാണെന്ന് അറിയാമോ ?
 
സിനിമയിലെ കേന്ദ്രകഥാപാത്രമായ യാഷ് അവതരിപ്പിച്ച റോക്കിക്ക് ശബ്ദം നല്‍കിയത് അരുണ്‍ സിഎം എന്ന ഡബിങ് ആര്‍ട്ടിസ്റ്റാണ്. അദ്ദേഹം തന്നെയാണ് ആദ്യഭാഗത്തിലും ശബ്ദം നല്‍കിയത്.
 
സ്‌ക്രീനില്‍ യാഷ് അഭിനിയിക്കുന്നതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തും വിധത്തില്‍ തന്നെ ഡബിങിലും എഫര്‍ട് എടുത്തെങ്കില്‍ മാത്രമേ പ്രേക്ഷകന് അത് അനുഭവപ്പെടുകയുള്ളു എന്നാണ് മലയാളം പതിപ്പിന് സംഭാഷണങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments