ക്രിസ്മസ് റിലീസ് തന്നെ, കടുവയ്ക്ക് ശേഷം കാപ്പ

കെ ആര്‍ അനൂപ്
തിങ്കള്‍, 14 നവം‌ബര്‍ 2022 (14:29 IST)
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ റിലീസിന് ഒരുങ്ങുന്നു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 22ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
പൃഥ്വിരാജും ആസിഫ് അലിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.
 
അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി ടോം പറഞ്ഞു, ലക്ഷ്മിപ്രിയക്കെതിരെ പരാതി നൽകിയെന്ന് നീന കുറുപ്പ്

ശാന്തി മായാദേവി സംവിധായികയാകുന്നു; നടൻ മമ്മൂട്ടി

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒടുവിൽ സിദ്ധരാമയ്യ വഴങ്ങി, കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

ഇ.ഡി റെയ്ഡ് പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവെച്ച്; സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു

അച്ഛനായി പോയെന്ന ഒറ്റക്കാരണം കൊണ്ടാണ് കേസ്, പ്രതിയല്ലാഞ്ഞിട്ടും പിണറായി വിജയനെ തടഞ്ഞുവെച്ചിരിക്കുന്നു : എം വി ഗോവിന്ദൻ

ഇത്തവണ പെരുന്നാളിനു ക്ഷേമ പെൻഷനില്ല

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച; സ്വര്‍ണവിളക്കും നാണയങ്ങളും നഷ്ടപ്പെട്ടു

അടുത്ത ലേഖനം
Show comments