Daily Horoscope
✕

ആദ്യ പടത്തിന് കിട്ടിയത് 2 ലക്ഷം,ദിലീപിന്റെ 'കൊച്ചിരാജാവ്' ചെയ്യുമ്പോഴോ ? സംവിധായകന്‍ ജോണി ആന്റണി പറയുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 25 ഓഗസ്റ്റ് 2022 (11:19 IST)
തനിക്ക് ആദ്യ പടത്തില്‍ നിന്ന് ലഭിച്ച ശമ്പളത്തെക്കുറിച്ച് നടനും സംവിധായകനുമായ ജോണി ആന്റണി.മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു താരം മനസ്സ് തുറന്നത്.
 
2003-ല്‍ ആദ്യ പടം ചെയ്യുമ്പോ 2 ലക്ഷമായിരുന്നു തനിക്ക് കിട്ടിയതെന്ന് ജോണി ആന്റണി. അതുകഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹം അടുത്ത സിനിമയുമായി എത്തിയത്. ദിലീപിന്റെ നായകനാക്കി കൊച്ചിരാജാവ് ചെയ്യുമ്പോള്‍ തന്റെ പ്രതിഫലം 7 ലക്ഷം ആയെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.ആകെ 19 വര്‍ഷക്കാലം സംവിധാനം ചെയ്തിട്ട് ആകെ കിട്ടിയത് 1 കോടി രൂപയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ എല്ലാം നിര്‍മ്മിച്ചിരുന്നതും താന്‍ തന്നെയാണ്. സംവിധാനത്തില്‍ നിന്ന് അഭിനയിത്തിലേയ്ക്ക് വന്നപ്പോള്‍ തനിക്ക് കുറച്ചു കൂടി നന്നായി തോന്നിയെന്നും ജോണി ആന്റണി പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments