Webdunia - Bharat's app for daily news and videos

Install App

'അഭിമാനിക്കുന്നു', ഭാര്യയും മകളും ഒന്നിച്ചൊരു വേദിയില്‍, സന്തോഷം പങ്കുവെച്ച് ജയറാം

കെ ആര്‍ അനൂപ്
ചൊവ്വ, 10 മെയ് 2022 (09:01 IST)
കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി ജയറാം പങ്കിടാറുണ്ട്.ഭാര്യയും മകളും ഒന്നിച്ചൊരു വേദിയില്‍ എത്തിയ സന്തോഷത്തിലാണ് അദ്ദേഹം.
'എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകള്‍ ശോഭിക്കുന്നത് കാണുന്നതില്‍ അഭിമാനിക്കുന്നു'- ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ജയറാം എഴുതിയത്.
തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിക്കിടെ എടുത്ത ചിത്രങ്ങളാണിത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jayaram (@actorjayaram_official)

ജയറാമിന്റെ മകന്‍ കാളിദാസനെപോലെ മകളും സിനിമയിലേക്ക്. അതിനുള്ള സൂചനകള്‍ മാളവിക നല്‍കുന്നുണ്ട്.
നിരവധി സിനിമകള്‍ മാളവികയെ തേടിയെത്തുന്നുണ്ട്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് നായികയാകാന്‍ മാളവികയെ ക്ഷണിച്ചിരുന്നു. കഥയും കേട്ടു. കഥ ഇഷ്ടപ്പെട്ടെങ്കിലും മാനസികമായി താന്‍ സിനിമ ചെയ്യാന്‍ റെഡിയായിട്ടില്ലെന്ന മറുപടിയാണ് മകള്‍ അങ്ങ് നല്‍കിയതെന്ന് ജയറാം പറഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുള്ള സിനിമകളുടെ കഥ മാളവിക കേള്‍ക്കുന്നുണ്ടെന്ന് ജയറാം അന്ന് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രദേശത്ത് 24 മണിക്കൂര്‍ നിരീക്ഷണം; തിരുവനന്തപുരത്ത് എയര്‍പോര്‍ട്ട് സ്‌ക്വാഡ് നിലവില്‍ വന്നു

മോദിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്ത സംഭവം; ഇന്ത്യന്‍ സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

മാധ്യമങ്ങള്‍ നിരീക്ഷണത്തിലോ? മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ക്യാമറ വച്ചത് വിവാദമായി

ആശുപത്രിയില്‍ പാര്‍ട്ടി പതാകകളും മുദ്രാവാക്യങ്ങളുമായി മന്ത്രി കെ മുരളീധരനെ സ്വീകരിച്ചതിനു പിന്നാലെ വിമര്‍ശനം

സംസ്ഥാനത്തെ മഴമുന്നറിയിപ്പ് പുതുക്കി

അടുത്ത ലേഖനം
Show comments