Publish Date: Tue, 16 Nov 2021 (15:37 IST)
Updated Date: Tue, 16 Nov 2021 (15:43 IST)
ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായിരുന്നു ജയനും ജയഭാരതിയും. പേരുകളില്‍ ഉള്ള സാമ്യം പോലെ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. ഇരുവരും വളരെ അടുത്ത ബന്ധുക്കളാണ്. അതായത് ജയന്റെ സഹോദരിയാണ് ജയഭാരതി. ഇരുവരും ഫസ്റ്റ് കസിന്‍സ് ആണ്. ജയന്റെ അമ്മാവന്റെ മകളാണ് ജയഭാരതി. ഈ ബന്ധത്തെ കുറിച്ച് അക്കാലത്ത് അധികം ആര്‍ക്കും അറിയില്ലായിരുന്നു.