Daily Horoscope
✕

'മ്മള് വീഗാലാന്റില്‍ ഒരു റൈഡിന് പോവാണെന്ന് വിചാരിച്ചാമതി';ജമ്‌നപ്യാരിയിലെ രസകരമായ രംഗം

കെ ആര്‍ അനൂപ്
ചൊവ്വ, 17 മെയ് 2022 (15:14 IST)
തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് 2015-ല്‍ പുറത്തിറങ്ങിയ ഒരു ഹാസ്യ ചിത്രമാണ് ജമ്‌നപ്യാരി. കുഞ്ചാക്കോ ബോബനും ഗായത്രി സുരേഷുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയിലെ രസകരമായ ഒരു രംഗം കാണാം.
2015 ഓഗസ്റ്റ് 27-ന് പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് നിരൂപകരില്‍ നിന്ന് പൊതുവെ നല്ല പ്രതികരണം ലഭിച്ചു.അനീഷ്‌ലാല്‍ ആര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ജലക്ഷാമം നേരിടുന്നു; പ്രതിസന്ധി പുറമെ കാണുന്നതിനേക്കാള്‍ ഗുരുതരം

റഷ്യന്‍ എണ്ണ ഇറക്കുമതി അനുവദിക്കാനുള്ള ട്രംപിന്റെ തീരുമാനം; നിയമസാധുതയെക്കുറിച്ച് ചോദ്യം ഉന്നയിച്ച് യുഎസ് സെനറ്റര്‍മാര്‍

പുതിയ ഗവർണർ അടിമുടി സംഘപരിവാർ; മുട്ടിലിഴയുമോ സതീശൻ സർക്കാർ?

ഡല്‍ഹി മെട്രോയില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ചു; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മകനും അറസ്റ്റില്‍

അടുത്ത ലേഖനം
Show comments