Daily Horoscope

ഹെയര്‍സ്‌റ്റൈലില്‍ പുതിയ പരീക്ഷണം,ഇത് ജേക്കബ് ഗ്രിഗറി സ്‌റ്റൈല്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 13 ജൂണ്‍ 2022 (09:00 IST)
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് 2020ല്‍ പുറത്തിറങ്ങിയ 'മണിയറയിലെ അശോകന്‍' എന്ന ചിത്രത്തിന് ശേഷം ജേക്കബ് ഗ്രിഗറിയെ സിനിമകളില്‍ അധികമൊന്നും കണ്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ ഹെയര്‍സ്‌റ്റൈലില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താറുണ്ട്.താരത്തിന്റെ പുതിയ ലുക്കാണ് ശ്രദ്ധനേടുന്നത്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡി (2013) എന്ന ചിത്രത്തിലൂടെയാണ് ജേക്കബ് ഗ്രിഗറി സിനിമയിലെത്തിയത്. 
സിനിമയില്‍ എത്തുംമുമ്പ് ടെലിവിഷന്‍ പരിപാടികളില്‍ താരം സജീവമായിരുന്നു. അക്കര കാഴ്ചകള്‍ എന്ന സീരിയലില്‍ ഗ്രിഗറി പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചു. 32 കൊല്ലത്തോളമായി ന്യൂജേഴ്സിയിലാണ് അദ്ദേഹം താമസിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments