Daily Horoscope
✕

പ്രണവിന് പകരം മോഹന്‍ലാല്‍ ആയാലോ ? വീഡിയോ കണ്ടു നോക്കൂ

കെ ആര്‍ അനൂപ്
തിങ്കള്‍, 17 ജനുവരി 2022 (15:11 IST)
ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെതായി പുറത്തു വരുന്ന ഓരോ വിശേഷങ്ങളും ആരാധകര്‍ എടുക്കാറുണ്ട്. പ്രണവിന്റെ ഡയലോഗ് മോഹന്‍ലാല്‍ പറയുന്ന എഡിറ്റഡ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
 
നേരത്തെ ജനുവരി 21ന് റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് മാറ്റിവെച്ച തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടായിരുന്നു. സിനിമയുടെ റിലീസ് മാറിയിട്ടില്ലെന്ന് വിനീത് തന്നെ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കും പൂട്ട്; കൂട്ടുകാർ കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു !

രാജ്യതലസ്ഥാനത്ത് രാത്രിയിലും പ്രതിഷേധത്തിന്റെ തീ, വനിതകളുടെ തിരംഗ മാര്‍ച്ച് നടത്തി എസ്എഫ്‌ഐ

ഇറാന്റെ നിര്‍ദ്ദേശം പുടിന്‍ ട്രംപിനെ അറിയിച്ചു; ടെഹ്റാന്റെ സമ്പുഷ്ട യുറേനിയം ഏറ്റെടുക്കാമെന്ന് വാഗ്ദാനം

സമരമുഖത്തേക്ക് മുഖ്യ പ്രതിപക്ഷ കക്ഷികൾ, സുപ്രീം കോടതിയിലേക്ക് മാർച്ച്, പ്രവർത്തകരുടെ കൂട്ടം ഡൽഹിയിലെത്തും

പിടിക്കപ്പെട്ടപ്പോൾ യു-ടേൺ; സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments