സിനിമാസെറ്റ് തല്ലിപ്പൊളിച്ചിട്ടും മോഹൻലാലും മമ്മൂട്ടിയും എന്താണ് ഒന്നും മിണ്ടാത്തത്?: ഹരീഷ് പേരടി

കെ ആര്‍ അനൂപ്
ശനി, 30 മെയ് 2020 (13:56 IST)
ടോവിനോ തോമസ് ചിത്രം മിന്നൽ മുരളിയുടെ സെറ്റ് തകർത്ത വിഷയവുമായി ബന്ധപ്പെട്ട് സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയുമായി നിരവധി ആളുകളാണ് പ്രതിഷേധം അറിയിച്ചത്. സിനിമാ മേഖലയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലും മോഹൻലാലും മമ്മൂട്ടിയും സെറ്റ് തകർത്ത് വിഷയവുമായി ബന്ധപ്പെട്ട് എന്താണ് ഒന്നും മിണ്ടാത്തതെന്ന് ചോദിക്കുകയാണ് ഹരീഷ് പേരടി. 
 
ഫേസ്‌ബുക്കിലൂടെയാണ് ഹരീഷ് ഇക്കാര്യം ചോദിച്ചത്. സിനിമാ സെറ്റ് തല്ലിപ്പൊളിച്ചിട്ടും സിനിമ കൊണ്ട് ജീവിക്കുന്ന  മോഹൻലാലും മമ്മൂട്ടിയും ഒന്നും മിണ്ടാത്തത് എന്തെന്ന് ഹരീഷ് ചോദിക്കുന്നു.
 
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
 
ലാലേട്ടനേയും മമ്മുക്കയേയും എനിക്ക് വലിയ ഇഷ്ടടമാണ്... ഞാന്‍ അവരുടെ കൂടെ അഭിനയിക്കുന്ന ഒരാളാണ്... ഞാന്‍ പറയുന്ന പൈസ Ok യാണെങ്കില്‍ ഇനിയും അവരുടെ കൂടെ അഭിനയിക്കും... പക്ഷെ എന്നോട് ഒരു പാട് ആളുകള്‍ ചോദിക്കുന്നു... ഒരു സിനിമാ സെറ്റ് തല്ലി പൊളിച്ചിട്ടും സിനിമകൊണ്ട് ജീവിക്കുന്ന നിന്റെ ലാലേട്ടനും മമ്മുക്കയും എന്താണ് ഒന്നും മിണ്ടാത്തതെന്ന് ?... ഞാനവരോട് എന്താണ് പറയേണ്ടത്?... അവര്‍ എല്ലാത്തിനും പ്രതികരിക്കേണ്ട കാര്യമില്ലെന്ന സാധാരണ മറുപടി പറഞ്ഞോട്ടേ? 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

അടുത്ത ലേഖനം
Show comments