Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗിന്നസ് പക്രുവിന്റെ ഇരട്ട സഹോദരന്‍, വീഡിയോ കാണൂ

ഗിന്നസ് പക്രു
ഇതിലേതാ യഥാര്‍ത്ഥ ഗിന്നസ് പക്രു എന്ന് ഒരു നിമിഷം ഏതൊരാളും തോന്നിപ്പോകും. തന്റെ മെഴുകു പ്രതിമയ്ക്ക് മുന്നില്‍നിന്ന് ഗിന്നസ് പക്രു ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ വിചാരിച്ചത് ഇതായിരിക്കാം.പക്രുവിന്റെ ആരാധകനും കലാകാരനുമായ ഹരികുമാര്‍ ഈ സൃഷ്ടിയുടെ പിന്നില്‍.
'പ്രതിഭയുടെ കയ്യൊപ്പുപതിഞ്ഞ എന്റെ കൊച്ചു മെഴുകു പ്രതിമ'-എന്ന് കുറിച്ച് കൊണ്ട് ഗിന്നസ് പക്രു പങ്കുവെച്ച വീഡിയോ വൈറലാണ്.തന്റെ ഇരട്ട സഹോദരനെ കണ്ട സന്തോഷം എന്നാണ് മെഴുകു പ്രതിമയെ കണ്ട ശേഷം പക്രു പറഞ്ഞത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യദിനം ബേസില്‍ ചിത്രം എത്ര നേടി ?'പാല്‍തു ജാന്‍വര്‍' കളക്ഷന്‍ റിപ്പോര്‍ട്ട്