Webdunia - Bharat's app for daily news and videos

Install App

ഗോള്‍ഡില്‍ പുതുതായി എഴുതിയ 40-ലധികം കഥാപാത്രങ്ങള്‍,നേരമോ പ്രേമമോ പോലെ ഒരു സിനിമ പ്രതീക്ഷിക്കരുതെന്ന് അല്‍ഫോന്‍സ് പുത്രന്‍

കെ ആര്‍ അനൂപ്
ബുധന്‍, 8 ജൂണ്‍ 2022 (13:00 IST)
നയന്‍താര, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലാണ്. 'ഗോള്‍ഡ്' തന്റെ മുന്‍കാല സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് സംവിധായകന്‍.
 
'നേരമോ പ്രേമമോ പോലെ ഒരു സിനിമ എന്നില്‍ നിന്ന് ദയവായി പ്രതീക്ഷിക്കരുത്. നേരത്തിന് സമാനമായിരിക്കാം ഗോള്‍ഡ്, എന്നാല്‍ അതിന്റേതായ രീതിയില്‍ യൂണിക് ആണ് . GOLD-നായി പുതുതായി എഴുതിയ 40-ലധികം കഥാപാത്രങ്ങളുണ്ട്. ഞങ്ങള്‍ എല്ലാവരും നിങ്ങളെ രസിപ്പിക്കാന്‍ ശ്രമിക്കും. അത് ഞങ്ങളുടെ ടീം ഉറപ്പ് തരും' അല്‍ഫോണ്‍സ് പുത്രന്‍ ട്വീറ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങള്‍ക്കും തിരക്കുകളുണ്ട്': മന്ത്രി പിസി വിഷ്ണുനാഥ് രണ്ട് മണിക്കൂര്‍ വൈകി എത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

'തൂക്കിക്കൊല്ലലിനു പകരം വേദന കുറഞ്ഞ രീതികള്‍ നടപ്പാക്കില്ല'; വധശിക്ഷാ രീതി സംബന്ധിച്ച് സുപ്രീം കോടതി

സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർധിക്കുന്നു; ഇടപെടാതെ സർക്കാർ

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

അടുത്ത ലേഖനം
Show comments