നടിമാരുടെ രാജി കിട്ടി, ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മ!

ചർച്ചകൾ ഉടൻ?

Webdunia
ഞായര്‍, 29 ജൂലൈ 2018 (11:57 IST)
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി വന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജി വെച്ച് പുറത്തുപോയ നടിമാരുടെ രാജിക്കത്ത് ലഭിച്ചതായി താരസംഘടനയായ അമ്മ. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംഘടനയ്ക്കുള്ളില്‍ തന്നെ സംസാരിച്ച് പരിഹരിക്കണമെന്നും അമ്മ അംഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറിൽ പറയുന്നു. 
 
ദിലീപ് കേസുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടി, രമ്യ നമ്പീശൻ, ഗീതു മോഹൻ‌ദാസ്, റിമ കല്ലിങ്കൽ എന്നിവരായിരുന്നു അമ്മയിൽ നിന്നും രാജിവെച്ചത്. മറ്റു അംഗങ്ങളായ പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം അമ്മ അംഗീകരിച്ചു. 
 
ഇതുകൂടാതെ നടൻ ജോയ് മാത്യുവിനെയും അന്തരിച്ച നടന്‍ തിലകനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മകന്‍ ഷമ്മി തിലകനെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

ടിനി ടോമിനെതിരെ പോലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് പരാതി

മോഹൻലാലും മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകനും ഒന്നിക്കുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

മേപ്പാടി ദുരന്തം: മീനാക്ഷി പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം ഏഴായി

കള്ളായി ദുരന്തത്തെ നിസാരവത്കരിച്ച് മുഖ്യമന്ത്രി; വിമർശനം ശക്തം (വീഡിയോ)

Kerala Weather: 'ഇന്ന് മൊത്തം മഴയാണേ'; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ജര്‍മ്മനിയില്‍ 5,000ത്തിലധികം മരണങ്ങള്‍ക്ക് കാരണം ഉഷ്ണതരംഗമാണെന്ന് കണ്ടെത്തല്‍; കൂടുതലും പ്രായമായവര്‍

അടുത്ത ലേഖനം
Show comments