Daily Horoscope

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്‌ജി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി

വനിതാ ജഡ്‌ജി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് വിധി

Webdunia
തിങ്കള്‍, 18 ജൂണ്‍ 2018 (09:32 IST)
പ്രമുഖ നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്‌ജിയെ വിചാരണയ്‌ക്ക് നിയമിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ കോടതി വിധി ഇന്ന്.
 
എറണാകുളം പ്രിൻസിപ്പൾ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷനെ സഹായിക്കാൻ സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തെ തന്നെ അംഗീകരിച്ചിരുന്നു.
 
കേസില്‍ പ്രതികളായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതല്‍ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുരിതബാധിതർക്ക് സതീശൻ സർക്കാരിന്റെ അവഗണന; അടിയന്തര ധനസഹായം ഇതുവരെ ലഭിച്ചില്ല

മുഖ്യമന്ത്രി രണ്ടാമതും വിവാഹം ചെയ്തെന്ന ആരോപണം: കളമശ്ശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇന്ത്യയിലേക്കുള്ള ക്രൂഡ് വിതരണം നിർത്തി സൗദി ആരാംകോ : എണ്ണവില ഉയർന്നേക്കും!

സൗദിയുടെ എഫ് 15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികൾ, ദൃശ്യങ്ങൾ പുറത്തുവിട്ടു

അടുത്ത ലേഖനം
Show comments