Webdunia - Bharat's app for daily news and videos

Install App

കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി

കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (14:29 IST)
സിനിമാജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി കനി കുസൃതി. പേര് പറയേണ്ട എന്നത് എന്റെ എത്തിക്സാണെന്നും താരം പറയുന്നു. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
 
'ഒരു സിനിമയില്‍ എന്നെ നായികയാക്കി കാസ്റ്റ്  ചെയ്‌തതിന് ശേഷം രാത്രിയിൽ സന്ദേശങ്ങളും കോളുകളും വരാൻ തുടങ്ങുകയും ചെയ്‌തു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ രാവിലെ പത്തു മണിക്ക് സംസാരിക്കാം എന്ന് പറഞ്ഞതിന് ശേഷം കോളുമില്ല, സിനിമയുമില്ല. ആ ചിത്രത്തില്‍ മറ്റൊരു നടി അഭിനയിച്ചു. ഇങ്ങനെ എത്ര തവണ ഉണ്ടായിട്ടുണ്ടെന്ന് അറിയില്ല.
 
എന്നാല്‍ സിനിമാരംഗത്തുള്ള എല്ലാവരും അത്തരക്കാരല്ല കുഴപ്പക്കാരെന്ന് അറിയുന്നവരുടെ സിനിമകളില്‍ താന്‍ വര്‍ക്ക് ചെയ്യാറില്ലെന്നും കനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

കാണാം നീലക്കുറിഞ്ഞി; മൂന്നാറിലേക്ക് കെ.എസ്.ആർ.ടി.സി യാത്ര

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

പിണറായിക്കെതിരെയും കേസെടുക്കണം, ഡിജിപിക്ക് കത്തയച്ച് ഇ ഡി

ബന്ധുനിയമനവുമായി മന്ത്രി ബിന്ദു കൃഷ്ണ; ഭർത്താവിന്റെ ബന്ധുവിന് ജോലി !

അടുത്ത ലേഖനം
Show comments