Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ കാമുകിയെ വിവാഹം ചെയ്യാന്‍ ഉണ്ണിമുകുന്ദന്‍ ? ബ്രോ ഡാഡി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്
ബുധന്‍, 12 ജനുവരി 2022 (11:00 IST)
ബ്രോ ഡാഡിയില്‍ അതിഥി വേഷത്തില്‍ അല്പം നേരം സ്‌ക്രീനില്‍ ഉണ്ടാകുന്ന തരത്തില്‍ ദൈര്‍ഘ്യമുള്ളതാണെന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു.സിറില്‍ എന്നാണ് നടന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
 
ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഈശോ എന്ന കഥാപാത്രത്തെ സ്‌നേഹിക്കുന്ന അന്നമ്മയെ(കല്യാണി പ്രിയദര്‍ശന്‍) വിവാഹം ചെയ്യാന്‍ കഥാപാത്രമാണോ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്നത് എന്ന് കണ്ടറിയണം.
ഭ്രമം എന്ന സിനിമ കഴിഞ്ഞ ശേഷം പൃഥ്വി താന്‍ അടുത്തതായി ചെയ്യുന്ന സിനിമയില്‍ റോള്‍ ഉണ്ട് എന്ന് പറഞ്ഞു വിളിച്ചതാണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

മഴക്കെടുതി: സംസ്ഥാനത്ത് എട്ട് മരണം, എട്ടുപേരെ കാണാതായി, 200ലധികം വീടുകള്‍ തകര്‍ന്നു

ഇറാനുമായുള്ള നയതന്ത്രത്തിനായി ഗള്‍ഫ് നേതാക്കളുടെ സമ്മര്‍ദ്ദം; സൈനിക നീക്കത്തില്‍ നിന്ന് പിന്മാറി ട്രംപ്

പാകിസ്ഥാനില്‍ സമാധാന റാലിക്ക് നേരെ ചാവേര്‍ ആക്രമണം; 14പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments