Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' ഒടിടി റിലീസിന് ?

കെ ആര്‍ അനൂപ്
വെള്ളി, 1 ഒക്‌ടോബര്‍ 2021 (09:57 IST)
മോഹന്‍ലാലിന്റെ 'ബ്രോ ഡാഡി' ഡയറക്റ്റ് ഒടിടി റിലീസ് ആകുമെന്ന് റിപ്പോര്‍ട്ടുകള്‍.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാവും സിനിമ പ്രേക്ഷകരിലേക്ക് എത്തുക.
<

Huge Buzz that @DisneyPlusHS is finally all set to enter the booming #Malayalam #OTT space dominated by @PrimeVideoIN & @netflix!
#Disney likely to premiere with #BroDaddy the @Mohanlal family entertainer directed by @PrithviOfficial and produced by @aashirvadcine. pic.twitter.com/LahyNgNXtF

— Sreedhar Pillai (@sri50) September 30, 2021 >
എന്നാല്‍ ചിത്രം തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റിലീസ് ആയിരിക്കും എന്നാണ് ആരാധകരുടെ സംശയം. ബ്രോ ഡാഡിയെ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് അവര്‍. അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഓണസദ്യ വിളമ്പിയില്ലെന്ന ആരോപണം; ദേവസ്വം മന്ത്രിയുടെ വാദം തള്ളി ബോര്‍ഡ് പ്രസിഡന്റ്

കാന്തപുരത്തെ തള്ളി സിപിഎം

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്, തയ്യാറെടുപ്പുകളുമായി എൻടിഎ: പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തും

'നമ്മള്‍ കാണാതെ അവര്‍ക്ക് ബാത്ത്‌റൂമില്‍ പോകാന്‍ പോലും കഴിയില്ല': ഇറാനെ യുഎസ് നിരീക്ഷിക്കുന്നുണ്ടെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments