Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുശാന്തിന്റെ ഓര്‍മ്മകളില്‍ മുന്‍കാമുകി റിയ ചക്രബര്‍ത്തി, ചിത്രങ്ങളും

സുശാന്ത് രജ്പുത് സിംഗ്
നടന്‍ സുശാന്ത് രജ്പുത് സിംഗിന്റെ ഓര്‍മ്മകളിലാണ് സിനിമാലോകം. അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷികം ആണ് ഇന്ന്.
 
ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ച് നടി റിയ ചക്രബര്‍ത്തി.നിന്നെ ഞാന്‍ എന്നും മിസ് ചെയ്യുന്നു- എന്നാണ് താരം സുശാന്തിനെ ഓര്‍ത്തുകൊണ്ട് കുറിച്ചത്.
സുശാന്തിനൊപ്പമുള്ള ചിത്രങ്ങളും റിയ പങ്കുവച്ചു.2020 ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസുമായി ബന്ധപ്പെട്ട കഥ,ബിഗ് ബോസ് താരം ജാനകി സുധീര്‍ നായിക