Webdunia - Bharat's app for daily news and videos

Install App

ബിലാലിൽ അബു ആയി എത്തുന്നത് ദുൽഖറോ ഫഹദോ അല്ല!

അനു മുരളി
ശനി, 21 മാര്‍ച്ച് 2020 (13:20 IST)
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സ്റ്റൈലിഷ് ചിത്രമാണ് ബിഗ് ബി. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാൽ  ഒരുങ്ങുന്നു. ബിഗ് ബിയിലെ കൈമാക്സിൽ മമ്മൂട്ടി കൂട്ടിക്കൊണ്ട് പോകുന്ന അബുവായി ചിത്രത്തിൽ ദുൽഖർ സൽമാനും ഫഹദ് ഫാസിലുമൊക്കെ എത്തുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഫഹദോ ദുൽഖറോ അല്ല ഈ കഥാപാത്രമായി എത്തുന്നതെന്നും ഈ കഥാപാത്രമായി ചിത്രത്തിലെത്തുന്നത് ശ്രീനാഥ് ഭാസിയാണ് എന്നതാണ് പുത്തൻ റിപ്പോർട്ട്.
 
മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴും ആരാധകരുടെ ആവേശം വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായികയായി എത്തുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉണ്ണി ആറിന്റെ തിരക്കഥ തയ്യാറായി. 
 
ബിലാലിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ലിറ്റില്‍ സ്വയമ്പാണ്. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ രണ്ടാം വരവിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

നീതിയുക്തമായ വിചാരണയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കെഎം ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു

ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നിന് ക്ഷാമമില്ല, പ്രകൃതിദുരന്തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം ഉപയോഗിക്കരുത്: ആരോഗ്യവകുപ്പ് മന്ത്രി

നീറ്റ് സമരം: നിയമപ്രകാരം വിദ്യാര്‍ത്ഥികള്‍ക്കെതിരായ എഫ്ഐആറുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് സുപ്രീം കോടതി

'എഡിജിപി എസ്. ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം': സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ചരട് വലിയുമായി കെ സി, ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷപദവിയിലേക്ക്?, പുനഃസംഘടന ഉടൻ

അടുത്ത ലേഖനം
Show comments