Webdunia - Bharat's app for daily news and videos

Install App

'ബിഗ് ബോസ്' മലയാളത്തിൽ, നറുക്ക് വീണത് മോഹൻലാലിനോ?

ഒടുവിൽ നറുക്ക് വീണത് മോഹൻലാലിനോ?

Webdunia
ബുധന്‍, 23 മെയ് 2018 (15:24 IST)
ബിഗ് ബോസിന്റെ മലയാളം പതിപ്പ് തുടങ്ങുന്നുവെന്ന് കേട്ടപ്പോൾ മുതൽ അവതാരകൻ ആരാണെന്നറിയാൻ പ്രേക്ഷകർ കാത്തിരിക്കുകയാണ്. തമിഴിലെയും ഹിന്ദിയിലെയും മികച്ച ടെലിവിഷൻ ഷോ ആണ് ബിഗ് ബോസ്. ഇത് മലയാളത്തിലും വരുന്നുണ്ടെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.
 
എന്നാൽ താരങ്ങൾക്കൊപ്പം മോഹൻലാൽ അവതാരകനായെത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെയും മോഹൻലാലിന്റെയും പേരായിരുന്നു കേട്ടതെങ്കിലും മോഹൻലാലാണെന്ന് ചാനൽ പ്രവർത്തകർ അറിയിച്ചതോടെ ആരാധകർ ഏറെ ആകാംക്ഷയിലാണ്. ബിഗ് സ്‌‌ക്രീൻമാത്രമല്ല മിനി സ്‌ക്രീനും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാൻ പോകുകയാണ് ലാലേട്ടൻ.
 
അമേരിക്കന്‍ ടി വി ഷോയായ ബിഗ് ബ്രദറിന്‍റെ ഇന്ത്യന്‍ രൂപമാണ് ബിഗ്ബോസ്. ഒരു കൂട്ടം ആളുകളെ ഒരേ മേല്‍ക്കൂരയ്ക്ക് കീഴെ കുറച്ചുകാലത്തേക്ക് ജീവിക്കാന്‍ വിടുന്നു. അവരുടെ ബന്ധുക്കളുമായോ കൂട്ടുകാരുമായോ ബന്ധപ്പെടാന്‍ അനുവദിക്കുന്നതല്ല. പുറം‌ലോകവുമായി ബന്ധമില്ലാതിരിക്കുന്ന അവരുടെ ദൈനം ദിന ജീവിതം ഷൂട്ട് ചെയ്യുകയാണ് പരിപാടി. എല്ലാ ആഴ്ചയും ഒരാള്‍ വീതം ഷോയില്‍ നിന്ന് പുറത്താകും. ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ ഷോയിലെ വിജയിയാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments