Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവനയ്ക്ക് വിവാഹ വാര്‍ഷിക ആശംസകളുമായി മന്ത്രി വി ശിവന്‍കുട്ടി

ഭാവന
ഭാവന തന്റെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 2018ലായിരുന്നു താരവിവാഹം.ഇന്ന് അഞ്ചാം വിവാഹ വാര്‍ഷം ആഘോഷിക്കുകയാണ് നവീനും ഭാവനയും. ഈ അവസരത്തില്‍ ഭാവനക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. 
 
'ഇരുവര്‍ക്കും വിവാഹ വാര്‍ഷികാശംസകള്‍... ' എന്നാണ് ശിവന്‍കുട്ടി കുറിച്ചത്. 
 
നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ചോദ്യം ചെയ്യലിന് എപ്പോള്‍ വേണമെങ്കിലും വരാം, എന്നെ അറസ്റ്റ് ചെയ്യരുത്; കോടതിയോട് ദിലീപ്