Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാവനയുടെ വിവാഹ വാര്‍ഷികം, കുസൃതി നിറഞ്ഞ കുറിപ്പ്, ചിത്രങ്ങള്‍

ഭാവന
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായ ഭാവനയുടെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഭര്‍ത്താവ് നവീന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നടി ആശംസകള്‍ നേരുന്നു.
 
 ജീവിതകാലം മുഴുവന്‍ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാന്‍ വിവാഹം നിങ്ങളെ അനുവദിക്കുന്നുവെന്നാണ് ചിത്രത്തിന് താഴെ ഭാവന കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിന്റേജ് മോഹന്‍ലാലിനെ പ്രണവില്‍ കാണാം, വീട്ടിലും ഇടയ്ക്കിടെ കാണാറുണ്ട്; പ്രണവിനെ പുകഴ്ത്തി സുചിത്ര