ബീസ്റ്റിന് കുവൈത്തിൽ വിലക്ക്, റിലീസ് നീളുമോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 5 ഏപ്രില്‍ 2022 (14:57 IST)
വിജയ് ചിത്രം 'ബീസ്റ്റ്' ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. തമിഴിന് പുറമേ തെലുങ്കിലും ഹിന്ദിയിലും റിലീസ് ഉണ്ട്. ഇപ്പോഴിതാ ബീസ്റ്റിന് കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
'കുറുപ്പ്', 'എഫ്‌ഐആർ' എന്നീ ചിത്രങ്ങൾക്ക് പിന്നാലെ 'ബീസ്റ്റി'നും കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് വിവരം. ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കാരണം വ്യക്തമല്ല.
വീരരാഘവൻ' എന്ന സ്‌പൈ ഏജൻറായി വിജയ് എത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോർമുസ് അടച്ച് ഇറാൻ, ബോംബാക്രമണം ശക്തമാക്കി യുഎസ്: പശ്ചിമേഷ്യ വീണ്ടും അസ്ഥിരതയിലേക്ക്

മുസ്ലിം പേര് നോക്കി മാധ്യമപ്രവർത്തകനെ വർഗീയവാദിയാക്കി ജി.സുധാകരൻ

പിണറായിയുടെ കാൽ ഡോറിനു ഇടയിൽ; അടയ്ക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തകർ (വീഡിയോ)

Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല

ആയിരം മിസൈലുകള്‍ സജ്ജം; തന്നെ വധിക്കാനുള്ള ഇറാന്റെ ആസൂത്രണത്തില്‍ മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments