Publish Date: Sat, 19 Feb 2022 (15:02 IST)
Updated Date: Sat, 19 Feb 2022 (15:07 IST)
പ്രണയദിനത്തില്‍ വിജയ് ചിത്രം ബീസ്റ്റിലെ 'അറബിക് കുത്ത്' പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ എങ്ങും പാട്ട് ഹിറ്റാണ്. ട്രെന്‍ഡിന്റെ പിറകെയാണ് നടി സമാന്തയും. 'അറബിക് കുത്ത്' പാട്ടിനു ചുവടുവച്ച് നടി. വിമാനത്താവളത്തില്‍ വച്ചാണ് നടിയുടെ ഡാന്‍സ്.
സംഗീതം അനിരുദ്ധും വരികള്‍ എഴുതിയിരിക്കുന്ന ശിവകാര്‍ത്തികേയനുമാണ്. ഇതിനോടകം അഞ്ച് കോടിയിലേറെ കാഴ്ചക്കാരെ നേടാന്‍ ഗാനത്തിനായി.അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.