Publish Date: Tue, 05 Apr 2022 (14:57 IST)
Updated Date: Tue, 05 Apr 2022 (14:59 IST)
വിജയ് ചിത്രം 'ബീസ്റ്റ്' ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ എത്തിക്കാനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. തമിഴിന് പുറമേ തെലുങ്കിലും ഹിന്ദിയിലും റിലീസ് ഉണ്ട്. ഇപ്പോഴിതാ ബീസ്റ്റിന് കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.
'കുറുപ്പ്', 'എഫ്‌ഐആർ' എന്നീ ചിത്രങ്ങൾക്ക് പിന്നാലെ 'ബീസ്റ്റി'നും കുവൈത്തിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് വിവരം. ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള കാരണം വ്യക്തമല്ല.
വീരരാഘവൻ' എന്ന സ്‌പൈ ഏജൻറായി വിജയ് എത്തുന്നു.