Daily Horoscope
✕

'ബറോസ്' ചിത്രീകരണം എപ്പോ തീരും ? ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരം !

കെ ആര്‍ അനൂപ്
വെള്ളി, 25 ഫെബ്രുവരി 2022 (12:03 IST)
ബറോസ് ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇനിയുള്ള ഒരു മാസത്തേക്ക് കൂടി മോഹന്‍ലാലിന് മറ്റു സിനിമകള്‍ ചെയ്യാതെ ബറോസിന് ഒപ്പം ഉണ്ടാകണം. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 14 വരെ. ഏപ്രില്‍ 14നാണ് ബറോസ് ചിത്രീകരണം പൂര്‍ത്തിയാക്കുക. 
 
ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ മോഹന്‍ലാല്‍ പുതിയ ചിത്രത്തെക്കുറിച്ച് ആലോചിക്കുകയുളളൂ. പ്രഖ്യാപനവും അതുകഴിഞ്ഞ് ഉണ്ടാകും.
 
2019 ഏപ്രിലിലായിരുന്നു ബറോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ അന്ന് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

രാവണൻ അത്ര മോശക്കാരനല്ലെന്ന് സായ് പല്ലവി, രാവണനെ സ്നേഹിക്കുന്ന സീതയോ?, നടിക്കെതിരെ വിമർശനം

പെഡ്ഡിയിൽ മോശമായാണ് എന്നെ ചിത്രീകരിച്ചത്, എന്റെ പ്രിവിലേജ് ഉപയോഗിക്കാമായിരുന്നു, പക്ഷേ.. ജാൻവി കപൂർ

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

രാംലീല മൈതാനം സജ്ജം: നവംബർ 1-ന് ഇന്ത്യ സഖ്യത്തിന്റെ 'ചലോ ദില്ലി' മഹാറാലി; കനത്ത സുരക്ഷാ വലയത്തിൽ തലസ്ഥാനം

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

അടുത്ത ലേഖനം
Show comments