Daily Horoscope

സന്തോഷകരമായ നിമിഷങ്ങള്‍, 'ഹൃദയം' ഫാന്‍, ദര്‍ശനയ്‌ക്കൊപ്പം ബാബു ആന്റണിയുടെ മകന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 14 ജൂണ്‍ 2022 (15:24 IST)
ഹൃദയം സിനിമയുടെ ആരാധകനാണ് ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍. ചിത്രത്തിലെ ഓരോ താരങ്ങളെയും നേരില്‍ കാണാന്‍ അവന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ തന്റെ മകന്‍ ഹൃദയത്തിലെ ദര്‍ശനയെ കണ്ട സന്തോഷത്തിലാണ് ബാബു ആന്റണി. 
കൊല്ലത്തിലെ ആയുര്‍വേദിക് റിസോര്‍ട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.ദര്‍ശനയെ പരിചയപ്പെട്ടത് അവനെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ നിമിഷങ്ങള്‍ ആയിരുന്നുവെന്ന് ബാബു ആന്റണി പറഞ്ഞു.
ആര്‍തര്‍ അഭിനയത്തിന്റെ ലോകത്തേയ്ക്ക് ചുവടു വയ്ക്കുകയാണ്. ദ ഗ്രേറ്റ് എസ്‌കേപ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണിയുടെ മകന്‍ അരങ്ങേറ്റം കുറിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബസ്സില്‍ നിന്ന് ഗര്‍ഭിണി വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ഫാര്‍മസികളില്‍ സിസിടിവി നിര്‍ബന്ധമാക്കുന്നു: കേന്ദ്രം കര്‍ശനമായ നിയമഭേദഗതി കൊണ്ടുവരുന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ ഇനി എളുപ്പമല്ല; ഒക്ടോബര്‍ 1 മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

ഒരു സാധാരണ പൗരന്റെ വീട്ടില്‍ റെയ്ഡ് നടത്തുമ്പോള്‍ പോലീസ് മുറ്റം മാത്രമാണോ പരിശോധിക്കുന്നത്: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments