Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ല, ജീവിതത്തില്‍ പുതിയ തീരുമാനമെടുത്ത് അനുശ്രീ

അനുശ്രീ
ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധ കൊടുക്കാന്‍ തന്നെയാണ് അനുശ്രീയുടെ തീരുമാനം. 100 ദിവസത്തേക്കുള്ള പ്ലാന്‍ താരം തയ്യാറായിക്കഴിഞ്ഞു. 
'ഫിറ്റ്നസ് ഒരു ജീവിതശൈലിയാണ്...നമ്മുടെ ശരീരത്തിനു. മനസ്സിനും ആത്മാവിനും ഒരു പ്രചോദനം.....എന്റെ ആരോഗ്യത്തിനായി 100 ദിവസത്തേക്കുളള തയ്യാറെടുപ്പിലാണ്. നിങ്ങള്‍ എപ്പോഴാണ് തുടങ്ങുന്നത്'- അനുശ്രീ കുറിച്ചു.
ട്വല്‍ത്ത് മാന്‍ റിലീസിനായി കാത്തിരിക്കുകയാണ് അനുശ്രീ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കട്ടപ്പനയിലെ ഋത്വിക് റോഷനിലെ അമ്മച്ചി, 5 വര്‍ഷത്തിന് ശേഷം വീണ്ടും കണ്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍, വീഡിയോ