Webdunia - Bharat's app for daily news and videos

Install App

സിനിമയിലെത്തിയത് ബാലതാരമായി, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഗണപതിയുടെ പ്രായം എത്രയെന്ന് എന്നറിയാമോ ?

കെ ആര്‍ അനൂപ്
ചൊവ്വ, 15 മാര്‍ച്ച് 2022 (08:56 IST)
വിനോദയാത്ര എന്ന ചിത്രത്തിലെ പാലു പഴവും എന്ന പാട്ട് കേട്ടാല്‍ ആദ്യം മലയാളികളുടെ മനസ്സില്‍ ഗണപതി എന്ന കുട്ടി താരം അഭിനയിച്ച രംഗം ഓര്‍മ്മവരും. വര്‍ഷങ്ങള്‍ ഇപ്പുറം ജാന്‍ എ മന്‍ വരെ എത്തി നില്‍ക്കുകയാണ് നടന്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നടന്റെ പ്രായം എത്രയെന്ന് അറിയാമോ ?
1995 മാര്‍ച്ച് 15ന് ജനിച്ച നടന് പ്രായം 27 വയസ്സ് ഉണ്ട്. ബാലതാരമായാണ് ഗണപതി സിനിമയിലെത്തിയത്. മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ഒരു പരസ്യചിത്രം ആണ് നടനെ വിനോദയാത്ര എന്ന ദിലീപ് ചിത്രത്തിലേക്ക് എത്തിച്ചത്. പിന്നീട് ഗണപതിക്ക് തിരക്കുള്ള കാലമായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം വരെ ഗണപതി അഭിനയിച്ചു.
 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്ന സിനിമയിലൂടെയാണ് ഗണപതി അരങ്ങേറ്റം കുറിച്ചത്.
 
ചങ്ക്സ്, പുത്തന്‍ പണം, ജോര്‍ജ്ജേട്ടന്‍സ് പൂരം, ഹണി ബീ, കവി ഉദ്ധേശിച്ചത് തുടങ്ങിയ ചിത്രങ്ങളില്‍ ഗണപതി അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മതം പൊട്ടാതെ സൂക്ഷിക്കുക!, കോഴിക്കോട് ഓണാഘോഷത്തില്‍ സാരിക്കും മുണ്ടിനും വിലക്ക്, വിവാദമായതോടെ നിലപാട് മാറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്

ജെൻസികളിലേക്ക് എത്തിയേ തീരു, പ്രത്യേകസമിതിയുമായി ബിജെപി : സ്മൃതി ഇറാനിയും നിതിൻ നബീലും സംഘത്തിൽ

മകളും ഭാര്യയും അമ്മയും മാത്രമല്ല, സ്ത്രീക്ക് വ്യക്തിത്വം എന്നൊന്നുണ്ട്: മനുസ്മൃതിയെ തള്ളി രാഹുൽ ഗാന്ധി

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഷയത്തില്‍ കേന്ദ്രത്തെ സമീപിക്കാന്‍ കേരളം

പ്രവാസികളുടെ ഓണസദ്യയ്ക്കായി ചാര്‍ട്ടേഡ് വിമാനത്തില്‍ രണ്ടര ലക്ഷം വാഴയിലകള്‍ അയച്ചു

അടുത്ത ലേഖനം
Show comments