Webdunia - Bharat's app for daily news and videos

Install App

മകനെ നെഞ്ചോട് ചേര്‍ത്ത് കവിളില്‍ ഉമ്മ വയ്ക്കുന്ന ലാലേട്ടന്‍; പ്രണവിന്റെ ചിത്രങ്ങള്‍ക്ക് സ്‌നേഹം തുളുമ്പുന്ന കമന്റുമായി താരം

Webdunia
ചൊവ്വ, 15 മാര്‍ച്ച് 2022 (08:08 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അച്ഛനും മകനുമാണ് മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും. അച്ഛന്റെ വഴിയിലൂടെ തന്നെയാണ് മകന്റേയും പോക്ക്. ചെറിയ പ്രായത്തില്‍ തന്നെ പ്രണവ് മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാറിയ മാറി കഴിഞ്ഞു. കൈ നിറയെ ചിത്രങ്ങളാണ് ഇനിയും പ്രണവിനെ കാത്തിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)


സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രണവ്. അച്ഛന്റെ സ്‌നേഹം തുളുമ്പുന്ന മനോഹര ചിത്രങ്ങളാണ് പ്രണവ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രണവിനെ നെഞ്ചോട് ചേര്‍ത്തിരുത്തി കവിളില്‍ ഉമ്മ വയ്ക്കുന്ന മോഹന്‍ലാലിനെയാണ് ഈ ചിത്രത്തില്‍ കാണുന്നത്. ഈ ചിത്രത്തിനു താഴെ മോഹന്‍ലാല്‍ തന്നെ കമന്റുമായി എത്തി. മുത്തവും ഹൃദയവും ഒന്നിച്ചു നല്‍കിയാണ് മോഹന്‍ലാലിന്റെ കമന്റ്. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Pranav Mohanlal (@pranavmohanlal)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments