Daily Horoscope
✕

ആദിയിലെ ആദ്യഗാനം പുറത്തിറങ്ങി

താരപുത്രന്റെ ആദ്യഗാനം റിലീസ് ആയി

Webdunia
ഞായര്‍, 7 ജനുവരി 2018 (11:08 IST)
മലയാള സിനിമാലോകം ഉറ്റുനോക്കുന്ന നായക അരങ്ങേറ്റമാണ് പ്രണവ് മോഹന്‍ലാലിന്റെ ആദിയെന്ന സിനിമ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ആരാധകരുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതാണ് ആദിയിലെ ആദ്യ ഗാനം. 
 
അനിൽ ജോൺസൺ ഈണം നൽകിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് നജീം അർഷാദാണ്. സന്തോഷ് വർമയാണ് വരികൾ എഴുതിയിരിക്കുന്നത്. മനസിൽ നോവു നിറയ്ക്കുന്ന പതിഞ്ഞ ഈണം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു

നയൻതാര-കവിൻ ചിത്രം 'ഹായ്' ഒ.ടി.ടിയിലേക്ക്: റിലീസ് തീയതി പുറത്ത്

ദയ്റ മലയാളത്തിലും എത്തുന്നു, കരീന കപൂറിന് ശബ്ദം നൽകാൻ പാർവതി തിരുവോത്ത്

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവെന്ന് സര്‍വേ, പിന്തുണയ്ക്കുന്നവര്‍ 37 ശതമാനം മാത്രം, ഇടക്കാല തിരെഞ്ഞെടുപ്പ് നിര്‍ണായകം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി കാട്ടിയ സംഭവം, ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി

വിവാഹത്തിന് 21 വയസ്സ് വരെ കാത്തിരിക്കണമെന്ന് പറഞ്ഞു, പോലീസ് ഉദ്യോഗസ്ഥനെ മകൻ വെടിവെച്ചുകൊന്നു!

പ്രവർത്തിദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കി ചുരുക്കണം, ബാങ്ക് ജീവനക്കാരുടെ 3 ദിവസ പണിമുടക്ക് നാളെ മുതൽ

'ചോദ്യമൊന്നും വേണ്ട'; മുഖ്യമന്ത്രിക്കായി മാധ്യമപ്രവർത്തകയ്ക്ക് താക്കീതുമായി പൊലീസ്, വൻ വിവാദം (വീഡിയോ)

അടുത്ത ലേഖനം
Show comments